News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CrimeKeralaLatestLocalNewsNews in Brief

തിരുവനന്തപുരം മലയിന്‍കീഴില്‍ വന്‍ സംഘര്‍ഷാവസ്ഥ: ഡിവൈഎഫ്ഐ-ബിജെപി പ്രവര്‍ത്തകര്‍ മുഖാമുഖം പോരിന്; ഇരുവിഭാഗത്തിന്‍റെയും കയ്യില്‍ മാരകായുധങ്ങള്‍

By Web Desk

തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴില്‍ വന്‍ സംഘര്‍ഷാവസ്ഥ. ഹര്‍ത്താല്‍ അനുഭാവികളായ ബിജെപി ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരുഭാഗത്തും സിപിഎം-ഡിവൈഎഐ പ്രവര്‍ത്തകര്‍ മറുഭാഗത്തുമായി തമ്പടിച്ച് പരസ്പരം വെല്ലുവിളിക്കുകയാണ്. ഏത് നിമിഷവും ഇവിടം കലാപഭൂമിയാകാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇരുവിഭാഗത്തേയും നിയന്ത്രിക്കാന്‍ ആവശ്യമായ പോലീസുകാര്‍ ഇവിടെയില്ല.

ഇരുവിഭാഗങ്ങളും തമ്പടിച്ചിരിക്കുന്നത് മാരകായുധങ്ങളുമായിട്ടാണ്. റോഡുപരോധിക്കാനെത്തിയ ഹര്‍ത്താല്‍ അനുഭാവികളായ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
7
Show More

Related Articles

Close
Close