EnviromentKeralaLatestLocalNewsNews in Brief

കായംകുളത്ത് സൂര്യാതപം: കടയുടമയുടെ വലംതോള്‍ പൊള്ളിക്കരിഞ്ഞു

By Web Desk

കായംകുളത്ത് വ്യാപാരിക്ക് സൂര്യാതപം ഏറ്റു. സനു ബേക്കറി ഉടമ അബ്‌ദുള്ളയ്ക്കാണ് സൂര്യാതപം ഏറ്റത്. വലത്തേ തോളിന്‍റെ മുകള്‍ ഭാഗത്താണ് ആഘാതമേറ്റത്. കനത്ത വൈദ്യുതാഘാതം പോലെ സൂചി കുത്തിയിറക്കുന്ന തീവ്രതയിലായിരുന്നു ആഘാതമെന്ന് അബ്ദുള്ള പറഞ്ഞു.

രാവിലെ പത്തരയോടെയായിരുന്നു സംഭവം. സൂര്യാതപമേറ്റയുടന്‍ കായംകുളം താലൂക് ആശുപത്രിയിലെത്തിച്ച അബ്ദുള്ളയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി.

Like
Like Love Haha Wow Sad Angry
4
Tags
Show More

Related Articles

Close
Close