News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
CrimeKeralaLocalNews

ബാറിനരികില്‍ കത്തിക്കുത്ത്: യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്; 4 പേര്‍ കസ്റ്റഡിയില്‍

By Web Desk

പെരിന്തല്‍മണ്ണയില്‍ ബാറിനരികില്‍ വച്ചുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പട്ടിക്കാട് കല്ലുവെട്ടി മുഹമ്മദ് ഇസ്ഹാഖ്(37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പട്ടാമ്പി റോഡിലെ ബാറിനരികിലാണ് അതിക്രമം നടന്നത്.

ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഇസ്ഹാഖ് പുലർച്ചെ 4 മണിയോടെ മരിച്ചു.

കത്തിക്കുത്തിൽ പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. 4 പേരെ പോലീസ് പിടികൂടി. ഇവര്‍ പെരിന്തൽമണ്ണ പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close