News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLocalNewsNews in Brief

പെരുമാറ്റച്ചട്ടത്തിന് പുല്ലുവില: സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കാതെ കെഎസ്ആര്‍ടിസി പായുന്നു

By Web Desk

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പതിച്ചിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവ് കെ.എസ്.ആര്‍.ടി.സി പാലിച്ചില്ല. സർക്കാരിന്റെ ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി പതിച്ച പരസ്യങ്ങള്‍ ഇപ്പോഴും കെ.എസ്.ആര്‍.ടി.സി ബസുകളിലുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കുമാണ് പരസ്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ ബസുകള്‍ ഇപ്പോഴും സര്‍വ്വീസ് നടത്തുന്നത് പരസ്യങ്ങള്‍ നീക്കം ചെയ്യാതെയാണ്. പരസ്യം നീക്കാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close