News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
KeralaLatestNationalNewsNews in Brief

തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കും: ഗവര്‍ണര്‍ പദവി രാജിവെച്ചു

By Web Desk

‌തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. മിസോറാം ഗവർണർ പദവിയില്‍ നിന്ന് കുമ്മനം രാജശേഖരൻ രാജിവെച്ചു. രാജി രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദ്‌ അംഗീകരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് വേണ്ടിയാണ് കുമ്മനം രാജിവെച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം മണ്ഡലത്തിൽ മൽസരിക്കാനാണ്‌ സാധ്യത. ഗവർണർ ആവുന്നതിന് മുമ്പ് ബിജെപി സംസ്‌ഥാന അധ്യക്ഷനായിരുന്നു കുമ്മനം.

കുമ്മനത്തെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ആര്‍.എസ്.എസ് സമ്മര്‍ദം ചെലുത്തിയിരുന്നു.

അസം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖിക്ക് ആണ് നിലവില്‍ മിസോറാം ഗവര്‍ണറുടെ ചുമതല നല്കിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close