News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
CrimeKeralaLocalNewsNews in Brief

യുവാവിനെ പിന്നില്‍ നിന്ന് വെടിവെച്ചുകൊല്ലാന്‍ പോലീസിന് അധികാരം നല്‍കിയത് ആര്? മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മുല്ലപ്പള്ളി

By Web Desk

യനാട് വൈത്തിരിയില്‍ സിപിജലീലെന്ന യുവാവിനെ പുറകില്‍ നിന്ന് വെടിവെച്ചുകൊല്ലാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യാജ ഏറ്റുമുട്ടലുകള്‍ മനുഷ്യത്വത്തിന് നിരക്കുന്നതല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിഞ്ഞ് സത്യം വെളിവാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

വൈത്തിരിയിലെ റിസോര്‍ട്ടില്‍ പണം ആവശ്യപ്പെട്ട് എത്തിയ രണ്ട് മാവോയിസ്റ്റുകളില്‍ ഒരാളായ സിപി ജലീലിനെ പോലീസ് കൊലപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിനിടെയാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പോലിസിന്‍റെ വിശദീകരണം.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close