News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CrimeKeralaLocalNewsNews in Brief

കായംകുളത്ത് കട തുറന്ന ജീവനക്കാരന് സമരാനുകൂലികളുടെ മര്‍ദ്ദനം: കട നിര്‍ബന്ധിപ്പിച്ച് അടച്ചു; പോലീസെത്തി കട തുറന്നു

By Web Desk

ദേശീയ പണിമുടക്കിനിടെ കായംകുളത്ത് ഫർണിച്ചർ കട തുറന്ന ജീവനക്കാരനെ സമരാനുഭാവികള്‍ മര്‍ദ്ദിച്ചതായി പരാതി. തോംസൺ ഫർണിച്ചർ കടയിലെ ജീവനക്കാരൻ പീറ്ററിനാണ് സമരാനുകൂലികളുടെ മർദ്ദനമേറ്റത്.

തുറന്ന കട അടപ്പിക്കുവാനുള്ള ശ്രമത്തിനിടെ സമരാനുഭാവികളിലെ അക്രമികള്‍ പീറ്ററിനെ മർദിച്ചു.. മർദ്ദനമേറ്റ പീറ്ററിനെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.

കായംകുളം സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അടപ്പിച്ച കടകള്‍ തുറന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close