News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
KeralaNationalNewsNews in BriefVideos

മധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചു

By Web Desk

ധുവിധു ആഘോഷിച്ചുള്ള യാത്രക്കിടെ രണ്ട് ദമ്പതികള്‍ക്ക് വാഹനാപകടത്തില്‍ ദാരുണ അന്ത്യം. കർണ്ണാടകയിലെ മാണ്ഡ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കുത്തുപറമ്പ്‌ സ്വദേശികളായ നാല് പേർ മരിച്ചു. ബാംഗ്ലൂരിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാറില്‍ ടാങ്കർ ലോറി ഇടിച്ചായിരുന്നു അപകടം.

കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ബസാറിനടുത്ത ഈക്കി ലിശ്ശേരി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ ഛായാഗ്രാഹകന്‍ കിരൺ (32)
ഭാര്യ ചൊക്ലി യുപി. സ്കൂൾ അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടാണ് നാലുപേരും യാത്ര തിരിച്ചത്. ഇന്നലെ രാത്രി നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെ മാണ്ഡ്യക്കടുത്തുള്ള മധൂറിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close