CrimeKeralaLatestLocalNewsNews in Brief

ബിജെപി സമരപ്പന്തലിന് നേരേ കല്ലേറ്: സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നിരാഹാര സമരം നടത്തുന്ന പന്തലിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. തൈക്കാട് സ്വദേശി വിച്ചുവാണ് അറസ്റ്റിലായത്. ഇയാള്‍ സിഐടിയു പ്രവര്‍ത്തകനാണ്.

സംയുക്ത തൊഴിലാളി സമരപ്പന്തലില്‍ നിന്നായിരുന്നു കല്ലേറ്.

കല്ലെറിഞ്ഞ ഉടന്‍ ഇയാള്‍ സമരസമിതി ഓഫീസിലേക്ക് ഓടിക്കയറിയെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close