KeralaLocalNewsNews in Brief

അയ്യപ്പദര്‍ശനത്തിനായി 4 യുവതികള്‍ കൂടി എത്തി; യുവതികള്‍ എരുമേലിയില്‍

By Web Desk

ബരിമല ക്ഷേത്രദര്‍ശനത്തിനായി നാല് യുവതികള്‍ എത്തി. ആന്ധ്രപ്രദേശുകാരായ നാല് യുവതികള്‍ കോട്ടയത്താണ് എത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ എരുമേലിക്ക് പോയി. അവിടെ നിന്നും പമ്പയിലേയ്ക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുള്ളത്.

ശബരിമല അയ്യപ്പസ്വാമിയുടെ ദര്‍ശനപുണ്യം നേടണമെന്ന ആവശ്യവുമായിയെത്തിയ ഇവരില്‍ മൂന്ന് പേര്‍ ഇരുമുടിക്കെട്ടുമായാണ് എത്തിയിട്ടുള്ളത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close