CrimeKeralaLatestLocalNews

ഇതൊരു ആത്മഹത്യാക്കുറിപ്പല്ല: സ്ത്രീധനപ്പിശാച് പിടിമുറുക്കിയ എല്ലാ ഭാര്യമാരുടെയും സത്യവാങ്മൂലമാണ്

By Web Desk

ത്ര പുരോഗമനവും സാക്ഷരതയും നേടിയെന്ന് അവകാശപ്പെട്ടാലും കേരളത്തില്‍ സ്ത്രീകള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത് സ്ത്രീധനത്തിന്റെ പേരിലുള്ള ഭീകരമായ നരകയാതനകളാണെന്ന് തെളിയിക്കുന്നതാണ് നെയ്യാറ്റിന്‍കരയിലെ ലേഖ എന്ന അമ്മയുടെയും വൈഷ്ണവി എന്ന മകളുടെയും ആത്മഹത്യ. പോലീസ് കണ്ടെടുത്ത ഇരുവരുടെയും ആത്മഹത്യാക്കുറിപ്പ് സത്യത്തില്‍ ഈ വര്‍ത്തമാനകേരളത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ കരള്‍ പിളരുന്ന സത്യവാങ്മൂലവും സാക്ഷ്യപത്രവുമാണ്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close