News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CrimeKeralaLatestLocalNewsNews in Brief

തിരുവല്ലയില്‍ യുവതിയെ തീ കൊളുത്തിയത് പ്രണയനൈരാശ്യം മൂലമെന്ന് പ്രതി: യുവതിക്ക് 60 ശതമാനം പൊള്ളല്‍

By Web Desk

തിരുവല്ലയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത് പ്രണയനൈരാശ്യം മൂലമുണ്ടായ പക കൊണ്ടാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ്. തീകൊളുത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അയിരൂര്‍ സ്വദേശിയായ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. .

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് കുപ്പി പെട്രോളുമായാണ് ഇയാള്‍ യുവതിക്കരികിലെത്തിയത്. ഉടന്‍ തന്നെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. നാട്ടുകാരാണ് തീകെടുത്തി യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ ശരീരത്തില്‍ 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close