
പ്രമുഖ നാഗസംരക്ഷകന് വാവ സുരേഷ് അപവാദ പ്രചാരണങ്ങളില്‍ മനസ്സു മടുത്ത് പാമ്പുരക്ഷാപ്രവര്ത്തനം നിര്‍ത്തി പഴയ മേസ്തിരി പണിക്ക് പോകാന്‍ തീരുമാനിച്ചതിനെതിരെ ജനവികാരമുയരുന്നു. പാമ്പുകളെ മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി കാട്ടിലേയ്ക്ക് അയയ്ക്കുന്നതിലൂടെ പ്രശസ്തനായ വാവ സുരേഷ് അപവാദ പ്രചാരണങ്ങളില്‍ മനസ്സു മടുക്കരുതെന്നും മഹത്തായ സേവനം തുടരണമെന്നുമാണ് ആവശ്യം.
1