News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
KeralaNewsNews in Brief

കെഎസ്‌ആർടിസി 90 എം പാനൽ പെയിന്റർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

By Web Desk

കെഎസ്ആർടിസിയിലെ 90 എം പാനൽഡ് പെയിന്റർമാരെ (ഗ്രേഡ് 2 ) പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജൂൺ 30 നകം പിരിച്ചുവിടണമെന്നാണ് ഉത്തരവ്.

പി എസ്‌സി പട്ടികയില്‍ ഉൾപ്പെട്ടവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി. എംപ്ലോയ്മെന്റ് എക്സ്ചേചേഞ്ചിലുടെ ജോലിയിൽ ചേർന്ന 180 ദിവസത്തിലധികം ജോലി ചെയ്തവരെ ഇനി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close