KeralaNewsNews in Brief

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

By web desk

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. 2013-ല്‍ നടന്ന ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്.

തിരുവനന്തപുരം എസിജെഎം കോടതിയാണ് മന്ത്രിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍ എത്താത്തതിനാലാണ് ഈ നടപടി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close