KeralaLatestLocalNewsNews in Brief

അവള്‍ എന്ന വിളിയും അവഹേളനവും: എസ് രാജേന്ദ്രനോട് സിപിഎം വിശദീകരണം ചോദിച്ചു

By Web Desk

ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപണമുയര്‍ന്ന എസ് രാജേന്ദ്രന്‍ എംഎല്‍എയോട് സിപിഎം വിശദീകരണം ചോദിച്ചു. സ്ത്രീകളോട് മോശമായി സംസാരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ലെന്നും അതിനാലാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പറഞ്ഞു.

വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നും കെ.കെ ജയചന്ദ്രന്‍ വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close