LatestNationalNewsNews in Brief

കേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചു

By Web Desk

ന്‍ഡിഎയുടെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് നിലവിലെ കേന്ദ്രസര്‍ക്കാരിന്‍റെ അവസാന മന്ത്രിസഭായോഗം ഇന്ന് ചേരും. വൈകിട്ട് അഞ്ചിനാണ് യോഗം. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമാകും.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കൂടികാഴ്ച നടത്തി. അദ്വാനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close