News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLatestNationalNewsNews in BriefWorld

പുതുവര്‍ഷത്തലേന്ന് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം: പാക് സൈനിക വേഷധാരികളെ കാശ്മീരില്‍ സൈന്യം വധിച്ചു

By Web Desk

രാജ്യം പുതുവത്സരാഘോഷങ്ങള്‍ക്ക് തയ്യാറെടുക്കേ, അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരരനെ സൈന്യം വധിച്ചു. കാശ്‌മീരിലെ നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെയാണ് സൈന്യം കൊലപ്പെടുത്തിയത്. അതേ സമയം നുഴഞ്ഞുകയറ്റ ശ്രമം നടത്തിയവര്‍ പാക് സൈനികരാണെന്ന് സംശയമുള്ളതായി റിപ്പോര്‍ട്ടുണ്ട്.

പാക് സൈനികര്‍ ഉപയോഗിക്കുന്നതിനോട് സാദൃശ്യമുള്ള വസ്ത്രങ്ങളാണ് ഇവരും ധരിച്ചിരുന്നത്. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നതിനായി പാക് സൈന്യം ഇന്നലെ അതിർത്തിയിൽ വെടിവെയ്‌പ്പ്‌ നടത്തി പുകമറ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. പാക്‌ സൈന്യത്തിന്റെ മുദ്രയുള്ള ആയുധങ്ങളും ഇവരിൽനിന്ന്‌ കണ്ടെടുത്തിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close