News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
LatestNationalNewsNews in Brief

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണു: പൈലറ്റ് രക്ഷപ്പെട്ടു

By Web Desk

രാഷ്ട്രത്തിന് ഒരു യുദ്ധവിമാനം കൂടി നഷ്ടപ്പെട്ടു. വ്യോമസേനയുടെ മിഗ് 21 ബൈസണ്‍ ഫൈറ്റര്‍ വിമാനം രാജസ്ഥാനിലെ ബീക്കാനീറില്‍ പക്ഷിയിടിച്ച് തകര്‍ന്നുവീണു. പൈലറ്റ് രക്ഷപ്പെട്ടു. പതിവുള്ള പരീക്ഷണപ്പറക്കലിനായി പറന്നുയര്‍ന്ന് ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.

സാങ്കേതിക തകരാര്‍ ഉണ്ടായ ഉടന്‍ പാരച്യൂട്ടില്‍ പൈലറ്റ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.

നേരത്തേ, പാകിസ്ഥാനില്‍ നിന്നുള്ള വ്യോമാക്രമണത്തെ ചെറുക്കുന്നതിനിടെ മിഗ് 21 വിമാനം തകര്‍ന്നുവീണപ്പോളാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദ് പാകിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലായത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close