BusinessLatestNationalNewsNews in Brief

പലിശ നിരക്ക് കുറച്ച് റിസര്‍വ്വ് ബാങ്ക്: പുതിയ വായ്പാനയം പ്രഖ്യാപിച്ചു

By Web Desk

റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുതിയ വായ്പാ നയത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്തി. റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്. റിപ്പോ ‍നിരക്ക് 6.25 ശതമാനം ആയി കുറച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 6% ആണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close