CrimeLatestNationalNewsNews in Brief

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം സുപ്രീംകോടതി തള്ളി: പരാതി തള്ളിയത് ആഭ്യന്തര സമിതി

By Web Desk

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ സുപ്രീംകോടതി മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗികാരോപണ പരാതി തള്ളി. സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയാണ് മുൻ ജീവനക്കാരിയുടെ പരാതി തള്ളിയത്.

ജസ്റ്റിസിനെതിരായ പീഡന പരാതിയിൽ കഴമ്പില്ലെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്.‌ അന്വേഷണ റിപ്പോർട്ട് സമിതി സുപ്രീംകോടതിയിൽ സമർപ്പിച്ചു.

ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് ജസ്റ്റിസിനെതിരെയുള്ള പരാതി അന്വേഷിച്ചത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close