NationalNewsNews in BriefSportsTennisWorld

ഇന്തോനേഷ്യൻ ഓപ്പൺ; പിവി സിന്ധു ഫൈനലിൽ; സിന്ധുവിന്റെ ആദ്യ ഇന്തോനേഷ്യൻ ഓപ്പൺ ഫൈനൽ

By web desk

ന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സിന്ധുവിന്റെ ആദ്യ ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലാണിത്. ജാപ്പനീസ് നാലാം സീഡായ അകാനെ യമഗുച്ചിയാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി.

സെമിയിൽ ലോക മൂന്നാം നമ്പർ താരമായ ചൈനയുടെ ചെൻ യു ഫെയിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ: 21-19, 21-10. ഇന്ത്യയുടെ കെ.ശ്രീകാന്ത് ഒരു തവണയും സൈന നേവാൾ രണ്ടു തവണയും ഇവിടെ കിരീടം ചൂടിയിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close