KeralaNewsNews in Brief

പാലായിൽ നിലവിൽ ഇടത് മുന്നണിക്ക് അനുകൂലം; വെള്ളാപ്പള്ളി

By web desk

പാലായിൽ നിലവിൽ ഇടത് മുന്നണിക്ക് അനുകൂലമെന്ന് എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി അംഗങ്ങൾക്കിടയിൽ മാണി സി കാപ്പന് അനുകൂല തരംഗമുണ്ട്. ഇതേ രീതിയിൽ പോയാൽ എൽ.ഡി.എഫിന് വിജയിക്കാം. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനേക്കാളും ജനപിന്തുണ ഉണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

എന്നാല്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പാലായില്‍ വെള്ളാപ്പള്ളിയുടെ നിലപാട് എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close