KeralaLatestNewsNews in Brief

കാലവര്‍ഷം ദുര്‍ബലപ്പെടുന്നു; സംസ്ഥാനത്ത് 4 ദിവസത്തേക്ക് മഴ കുറയും

By web desk

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. അടുത്ത നാല് ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഇപ്പോഴും തുടരുകയാണ്. മഴ കുറയുമെങ്കിലും മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കൂടി കടലില്‍ പോകരുതെന്നും നിർദേശമുണ്ട്. വായു ചുഴലിക്കാറ്റിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന നിർദേശം നല്‍കിയിരുന്നു. എങ്കിലും ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലാണ് രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രത മുന്നറിയിപ്പ് നീട്ടിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close