KeralaLatestNationalNewsNews in Brief

ശബരിമല ക്ഷേത്രത്തില്‍ വരുമാന വര്‍ദ്ധന: തീര്‍ത്ഥാടകരും കൂടി

By Web Desk

ബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വരുമാനത്തിൽ വർദ്ധന. കഴിഞ്ഞ വര്‍ഷത്തേക്കാൾ പതിനെട്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ വരുമാന വർദ്ധനയാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.

നട തുറന്ന 16ാം തീതിയതി മുതൽ വ്യാഴം രാത്രി വരെ 39,68,55,261 രൂപയുടെ വരുമാനമാണ് ഉണ്ടായത് കഴിഞ്ഞ വർഷം ഇതേ സമയം 21,12,16,987 രൂപയായിരുന്നു വരുമാനം. ഇത്തവണ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തിൽ ലഭിച്ചു. മുൻ വർഷത്തെക്കാൾ 8 കോടി രൂപയുടെ വർദ്ധനയാണിത്. അരവണ ഇനത്തിൽ 15 കോടി 47 ലക്ഷം രൂപയും അപ്പം വിൽപ്പനയിലൂടെ രണ്ടര കോടി രൂപയും ലഭിച്ചു.

തീർത്ഥാടകരുടെ എണ്ണവും ഇത്തവണ കൂടി. നട തുറന്ന ശേഷം ഇതുവരെ 8 ലക്ഷം തീർത്ഥാടകർ ദർശനം നടത്തി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close