KeralaLatestNewsNews in Brief

സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ല: നഗരസഭാ സെക്രട്ടറി എം സുരേശന്‍

By web desk

ത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ലെന്ന് പുതിയ നഗരസഭാ സെക്രട്ടറി. നിര്‍മാണത്തിൽ അഞ്ചിലധികം അപാകതകള്‍ പരിശോധനയില്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിന് അനുമതി നല്‍കാനാകില്ലെന്ന് സെക്രട്ടറി എം സുരേശന്‍ പറഞ്ഞത്. അപാകതകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close