KeralaNewsNews in Brief

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു

By web desk

പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 7.30 ന് കമളശ്ശേരിയില്‍ നടക്കും. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത.

മൃതദേഹം ഇടപ്പള്ളി കുന്നുപുറം ശ്രീലകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. മഹാരാജാസ് കോളേജില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close