News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
LatestNationalNewsNews in BriefSportsWorld

ലോക ടൂര്‍ ഫൈനല്‍സ് കിരീടം പി വി സിന്ധുവിന്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

By Sports Desk

ബാഡ്‌മിന്റണ്‍ ലോക ടൂര്‍ ഫൈനല്‍സ് കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്  ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പിവി സിന്ധു. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരെയ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 21-19, 21-17.

സിന്ധുവിന്റെ  ഈ വര്‍ഷത്തെ ആദ്യ കിരീട നേട്ടം കൂടിയാണിത്.

സെമിഫൈനലില്‍ തായ്ലന്‍ഡിന്റെ മുന്‍ ലോകചാമ്പ്യന്‍ റത്ചനോക് ഇന്റനോണിനെയായിരുന്നു സിന്ധു തകര്‍ത്തത്. സ്‌കോര്‍: 21-16, 25-23.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close