News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLocalNewsNews in BriefVideos

മകരവിളക്കിന് ചാരക്കണ്ണുകള്‍: തീര്‍ത്ഥാടകത്തിരക്കില്ലാതെ സന്നിധാനം

Video Report from Sabarimala

യുവതികള്‍ പ്രവേശിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍. ക്രമസമാധാനം പാലിക്കാന്‍ 24 മണിക്കൂറും തുറന്നിരിക്കുന്ന പോലീസ് കണ്ണുകള്‍. നര കയറിയ മുടിയുമായി സന്നിധാനത്തെത്തുന്ന വൃദ്ധരെ വേഷപ്രച്ഛന്നരാണോ എന്ന് നോക്കുന്ന സംശയക്കണ്ണുകള്‍. സദാ ഉണര്‍ന്നിരിക്കുന്ന നിരീക്ഷണ ക്യാമറകള്‍ വേറെയും. കാണാം വീഡിയോ റിപ്പോര്‍ട്ട്

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close