News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
KeralaLatestNewsNews in Brief

കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ സ്ഥാപിക്കാൻ അടിയന്തര നടപടി; 21.5 കോടി രൂപ അനുവദിച്ചു

By web desk

സംസ്ഥാനത്തെ തീരമേഖലയിലെ കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ അടിയന്തരമായി സ്ഥാപിക്കാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. കടലാക്രമണം രൂക്ഷമായ ഒൻപത് ജില്ലകളിലാണ് ജിയോബാഗുകൾ ഉടൻ സ്ഥാപിക്കുക. ഇതിനായി 21.5 കോടി രൂപ അനുവദിച്ചു. താത്ക്കാലിക പരിഹാരം എന്ന നിലയിലാണ് ജിയോ ബാഗുകൾ സ്ഥാപിക്കുന്നത്.

തിരുവനന്തപുരം വലിയതുറയിലെ കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ മന്ത്രി സന്ദർശിച്ചു. എം. എൽ. എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി ആലോചിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. തിരുവനന്തപുരം ജില്ലയിലെ തീരമേഖലയ്ക്കായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. തീരത്ത് അടുക്കുന്നതിന് പാറ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close