LatestNewsNews in BriefWorld

ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം: കൊളംബോയില്‍ കോടതി വളപ്പില്‍ ബോംബ് പൊട്ടി; ആളപായമില്ല

By Web Desk

ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. കൊളംബോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ പുഗോഡയിലെ കോടതിവളപ്പിലാണ് സ്‌ഫോടനമുണ്ടായത്. കോടതി വളപ്പിലെ ആഴൊഴിഞ്ഞ പ്രദേശത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. ആളപായമില്ല.

ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close