BREAKING NEWSGulfKeralaLatestLocalNationalNewsNews in BriefUncategorizedWorld

പ്രവാസി മടക്കയാത്രാ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു.

By Web desk

പ്രവാസി മലയാളികളെ നാട്ടിൽ എത്തിക്കുന്നതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഗർഭിണികൾക്കും രോഗികൾക്കും വൃദ്ധർക്കുമാണ് മുൻഗണന നൽകുന്നത്. norkaroots.org എന്ന സൈറ്റിലാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്.
നാട്ടിൽ എത്തുന്നവർക്കും വിദേശത്തുള്ളവർക്കും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രവാസി സംഘടനാ ഭാരവാഹികളുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു.
ഓൺലൈൻ രജിസ്ട്രേഷന് കോവിഡ് പരിശോധന ഫലം വേണ്ട.കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പതിനാല് ദിവസം നിരീക്ഷണത്തിലായിരിക്കണം.വീട്ടിൽ സൗകര്യം ഇല്ലാത്തവർക്ക് സർക്കാർ സംവിധാനം ഉണ്ടാകുന്നതാണ്.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close