CrimeKeralaLatestNewsNews in Brief

കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊന്നു

By Web desk

ബുധനാഴ്ച രാത്രി പത്തരയോടെ കളിയിക്കവിള ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. രാജ് കുമാറും മറ്റൊരാളും മുഖം മറച്ച് ബൈക്കിൽ എത്തി ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൻസെന്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. നാ​ലു പ്രാ​വ​ശ്യം ഇവർ പോലീസിനു നേരെ വെ​ടി​വ​ച്ചെ​ന്നും  സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​മു​ണ്ട്. പിന്നീട് സംഘം കേരള അതിർത്തിയിലേയ്ക്ക് കടന്നു. ഇവർക്കായി കേരള, തമിഴ്നാട് പോലീസ് തെരച്ചിൽ ആരംഭിച്ചു.
Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close