KeralaLatestNewsNews in Brief

പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

By Web desk

ടിമാലിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാജുവിന്റെ വയനാട് കുപ്പാടി പഴേരിയിലെ വീട്ടിലായിരുന്നു തൂങ്ങിമരിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close