KeralaLatestNewsNews in Brief

പി​എ​സ്‌​സിയുടെ ബി​രു​ദ​ത​ല പ​രീ​ക്ഷ​ക​ളും ഇ​നി മ​ല​യാ​ള​ത്തി​ൽ

By Web desk

കേരള പബ്ലിക് സർവീസ് കമ്മീഷൻ ബിരുദതലത്തിൽ നടത്തുന്ന പരീക്ഷകൾക്കും മലയാളത്തിൽ ലഭ്യമാക്കാൻ തീരുമാനമായി. കമ്മീഷൻ യോഗത്തിലാണ് തീരുമാനം.മ​ല​യാ​ള​ത്തി​നു പു​റ​മേ ത​മി​ഴ്, ക​ന്ന​ഡ മാ​ധ്യ​മ​ങ്ങ​ളി​ലും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു ചോ​ദ്യ പേ​പ്പ​ർ ല​ഭ്യ​മാ​ക്കും. ഏ​ഴു ത​സ്തി​ക​ക​ളി​ലേ​ക്കു ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു.

എന്നാൽ ഉദ്യോഗാർഥികളിൽനിന്നും സമ്മിശ്ര പ്രതികരണമാണ് വരുന്നത്. തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളംപേർ രംഗത്തുവന്നിട്ടുണ്ട്. പി.എസ്.സി നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷകൾക്ക് തീരുമാനം ബാധകമാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

 

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close