KeralaLatestNewsNews in Brief

സ്കൂൾ കലോത്സവം; പാലക്കാടിന് കിരീടം

By Web desk

റുപതാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് കി​രീ​ടം. 951 പോ​യി​ന്‍റ് നേ​ടി​യാ​ണ് പാ​ല​ക്കാ​ട് കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 949 പോ​യി​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.

അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ നാ​ല് ജി​ല്ല​ക​ൾ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ എ​റ​ണാ​കു​ള​വും തൃ​ശൂ​രു​മാ​ണ് ജേ​താ​ക്ക​ൾ. സ്കൂ​ളു​ക​ളി​ൽ പാ​ല​ക്കാ​ട് ഗു​രു​കു​ലം ഹ​യ​ർ​സെ​ൻ​ഡ​റി ഒ​ന്നാം സ്ഥാനം നേടി. ഒ​ൻ​പ​താം ത​വ​ണ​യാ​ണ് ഗു​രു​കു​ലം സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാ​മ​ത് എ​ത്തു​ന്ന​ത്.

മേളയ്ക്ക് ആവേശകരമായ ക്ലൈമാക്സായിരുന്നു ഇക്കുറി.  പ്രധാനവേദിയായ ഐങ്ങോത്ത് മൈതാനത്ത് മൽസരങ്ങൾ അവസാനിച്ചു. രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കുന്ന സമാപനസമ്മേളനത്തിൽ വിജയികൾക്കുള്ള സ്വർണകപ്പ് സമ്മാനിക്കും.

അ​ടു​ത്ത വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വം കൊ​ല്ലം ജി​ല്ല​യി​ൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close