CricketLatestNationalNewsNews in BriefSportsWorld

ഫൈനലില്‍ കളിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 240 റണ്‍സ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു

By Sports Desk

ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 240 റണ്‍സ് വിജയലക്ഷ്യം. മഴ മൂലം ഇന്നലെ ഇടയ്ക്കുവച്ച് നിര്‍ത്തിയ കളി 46.1 ഓവറില്‍ 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയില്‍ ഇന്ന് പുനരാരംഭിച്ച ന്യൂസിലന്‍ഡിന് നിശ്ചിത 50 ഓവറില്‍ 28 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞൂള്ളൂ. 2 വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി.

11 പന്തുകളില്‍ നിന്ന് 10 റണ്‍സ് നേടിയ ടോം ലാഥമിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രവീന്ദ്ര ജഡേജ പിടിച്ചു പുറത്താക്കി. 2 പന്തുകളില്‍ നിന്ന് ഒരു റണ്‍സെടുത്ത മാറ്റ് ഹെന്റിയെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി പിടിച്ചു പുറത്താക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close