News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CricketKeralaLatestNationalNewsSports

രഞ്ജിയില്‍ കേരളം ക്വാര്‍ട്ടറില്‍: ഹിമാചലിനെ 5 വിക്കറ്റിന് തകര്‍ത്തു

By Web Desk

ഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ക്വാർട്ടര്‍ഫൈനലില്‍ കടന്നു. ഹിമാചൽ പ്രദേശിനെ അഞ്ച് വിക്കറ്റിന് മറികടന്നാണ് കേരളം ക്വാർട്ടറിലെത്തിയത്. 297 റൺസ് വിജയലക്ഷ്യം 67 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് കേരളം മറികടന്നത്.

സഞ്ജു വി സാംസൺ, വിനൂപ്, സച്ചിൻ ബേബി, എന്നിവരുടെ അർദ്ധ ശതകങ്ങളാണ് കേരളത്തിന് ജയമൊരുക്കിയത്. വിനൂപ് 96 ഉം സച്ചിൻ ബേബി 92 ഉം റൺസ് എടുത്ത് പുറത്തായി. സ‍ഞ്ജു 53 പന്തിൽ പുറത്താകാതെ 61 റൺസു നേടി.

ഈ സീസണിലെ നാലാം ജയം നേടിയ കേരളം തുടർച്ചയായ രണ്ടാം തവണയാണ് ക്വാർട്ടർ ഫൈനലിലെത്തിയിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close