KeralaLatestNewsNews in Brief

ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

By web desk

മുന്‍ മന്ത്രി ടി.കെ ഹംസയെ വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു. വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ടി.കെ ഹംസയുടെ പേര് പി.ടി.എ റഹീം എം.എല്‍.എ നിര്‍ദേശിച്ചു.

വഖഫ് ബോര്‍ഡ് അംഗങ്ങളായ പി. ഉബൈദുള്ള എംഎല്‍എ, എം.സി മായിന്‍ഹാജി, പി.വി സൈനുദ്ദീന്‍, എം. ഷെറഫുദീന്‍, കെ.എം എ റഹീം, റസിയ ഇബ്രാഹിം, രഹ്ന വി.എം എന്നിവര്‍ പങ്കെടുത്തു. അഞ്ചു വര്‍ഷമാണ് തിങ്കളാഴ്ച ചുമതലയേറ്റ വഖഫ് ബോര്‍ഡിന്റെ കാലാവധി.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close