LatestNationalNewsNewsNews in Brief

കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ചു

By Web Desk

കാശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ചെക്പോരയില്‍ നൗഗാം പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശം വളഞ്ഞു.

തുടർന്നുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സ്ഥലത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്. ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് കാശ്മീരിൽ

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close