CrimeKeralaLatestNewsNews in Brief

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1381 കേസുകളിലായി 1383 അറസ്റ്റ്; പിടിച്ചെടുത്തത് 923 വാഹനങ്ങൾ 

By Web desk

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി. ഇന്ന് മാത്രം അറസ്റ്റിലായത് 1383 പേരാണ്. 923 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 43, 37, 37
തിരുവനന്തപുരം റൂറല്‍ – 101, 100, 73
കൊല്ലം സിറ്റി – 145, 159, 116
കൊല്ലം റൂറല്‍ – 98, 95, 85
പത്തനംതിട്ട – 228, 227, 176
കോട്ടയം – 132, 132, 37
ആലപ്പുഴ – 72, 73, 49
ഇടുക്കി – 104, 124, 19
എറണാകുളം സിറ്റി – 39, 37, 23
എറണാകുളം റൂറല്‍ – 109, 97, 67
തൃശൂര്‍ സിറ്റി – 57, 67, 57
തൃശൂര്‍ റൂറല്‍ – 61, 67, 45
പാലക്കാട് – 31, 46, 26
മലപ്പുറം – 16, 37, 0
കോഴിക്കോട് സിറ്റി – 68, 0, 68
കോഴിക്കോട് റൂറല്‍ – 18, 25, 15
വയനാട് – 25, 23, 6
കണ്ണൂര്‍ – 20, 21, 12
കാസര്‍ഗോഡ് – 14, 16, 12

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close