LatestNationalNewsNews in Brief

ഉത്തരാഖണ്ഡില്‍ ദുരന്തം വിതച്ച് പേമാരി; 38 പേർ മരിച്ചു: വിനോദസഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദ്ദേശം

By Web Desk

ത്തരാഖണ്ഡില്‍ ദുരന്തം വിതച്ച് അതിശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി.

ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍ എന്നിവടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അളകനന്ദ ഉൾപ്പെടെയുള്ള നദികളുംകവിഞ്ഞൊഴുകുകയാണ് മണ്ണിടിച്ചിൽ ദേശീയ പാത ഗതാഗതത്തെയും ബാധിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close